തിരുവനന്തപുരത്ത് നടന്ന പോളിങ്‌ 81.32% ആയി ഉയർന്നു, എന്നാൽ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

SIR നടപ്പിലാക്കിയ ആദ്യതിരഞ്ഞെടുപ്പിൽ പ്രതീക്ഷക്കൊത്ത് പോളിങ് ശതമാനം ഉയരാതെ, നഗരവോട്ടുകൾ കുറഞ്ഞതും ശ്രദ്ധേയമാണ്.